How many times You can format your drive

നിങ്ങൾക്ക്  എത്ര തവണ നിങ്ങളുടെ ഹാര്ഡ് ഡിസ്ക് ഫോർമാറ്റ്‌ ചെയ്യാം ? തുടർച്ചയായ ഫോർമാറ്റിംഗ് ഹാര്ഡ് ഡിസ്ക്ക് നു എന്താണ് ദോഷം വരുത്തുന്നത് ? ഈ അടിസ്ഥാന ചർച്ചയിൽ   കൂടെ കൂടുതൽ അറിയാം   നിങ്ങൾ കാണുന്ന വീഡിയോ ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന പരമ്പരയിലെ ചർച്ചകൾ ആണ് . . കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ സി ഇ ഒ ആയ ശ്യാംലാൽ ടി പുഷ്പൻ അവതരിപ്പിക്കുന്ന ഒരു session ആണിത്… Read More »

LED or LCD – Myths and Reality

മോണിട്ടർ തിരഞ്ഞെടുപ്പ് സമയത്ത് പലപ്പോഴും  കസ്റ്റമർ  എടുത്തു പറയുന്ന വാക്കുകളിൽ ഒന്നാണ് LED, LCD Monitor   തമ്മിലുള്ള തരം തിരിവ് , ശരിക്കും ഇവ തമ്മിൽ ഉള്ള വെത്യാസം എന്ത് എന്ന് അടിസ്ഥാന ഉപഭോക്താവിന് വേണ്ടി വിവരിക്കുകയാണ് ഇവിടെ .     നിങ്ങൾ കാണുന്ന വീഡിയോ  ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന പരമ്പരയിലെ ചർച്ചകൾ ആണ് . . കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ സി ഇ ഒ  ആയ ശ്യാംലാൽ… Read More »

Battery Life of your Smart Phone

  ബാറ്ററി സമയം വര്‍ദ്ധിപ്പിക്കാന്‍ ? ഇന്ന് മിക്കവരും പതിവായി ചോദിക്കുന്ന ചോദ്യമിതാണ്. വലിയ സ്‌ക്രീന്‍ ചതുരമുള്ള സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ ദിവസം തന്നെ ബാറ്ററി നിലനിന്നാല്‍ അത് അത്ഭുതം. എങ്ങനെ ബാറ്ററി സമയം കൂട്ടാം എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും എഡ്‌ജ്, വൈ-ഫൈ, ബ്ലൂ ടൂത്ത്, ജി‌പി‌എസ് എന്നീ സംവിധാനങ്ങള്‍ സദാ സമയവും ഓണ്‍ ആക്കിയിടേണ്ട ആവശ്യമുണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമുള്ളത് മാത്രം, ഉപയോഗം വരുമ്പോള്‍ സജീവമാക്കിയാല്‍ തന്നെ നല്ലൊരളവ് ബാറ്ററി സമയം ലാഭിക്കാം. 3 ജി… Read More »

International Certifications in IT

ഐടി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ രംഗത്തേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രിയΠട്ടെ അംഗീകാരങ്ങളാണ്‌ വന്‍ ഐടി കമ്പനികള്‍ നല്‍കുന്ന അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷഌ കള്‍ International certifications ).െ ക്രാസോഫ്‌റ്റും സിസ്‌കോയും വിഎംവെയര്‍പോലുള്ള കമ്പനി കളും നല്‍കുന്ന അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷഌകള്‍ ഐടി രം ഗത്തെ മികവിന്റെ സാക്ഷ്യപത്രങ്ങളായി കണക്കാക്കുന്നു. ഇത്തരം പരീക്ഷകളെല്ലാം, പരീക്ഷ എഴുതുന്നവര്‍ക്കും പരീ ക്ഷ നടത്തുന്നവര്‍ക്കും ഒരേസമയം പ്രയോജനം ഉണ്ടാക്കുന്ന ഒരുരീ തിയിലാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഉദാഹരണത്തിന്‌ റൂട്ടര്‍ (router) എന്ന ഉപകരണം ഉണ്ടാക്കുന്ന സിസ്‌കോ കമ്പനിയെക്കുറി… Read More »

Basic Networking Concepts

നെറ്റ് വർക്കിംഗ്‌ രംഗത്ത് പ്രവത്തിക്കുന്നവരും ഈ രംഗത്ത് വരാൻ ആഗ്രഹം ഉള്ളവരും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ ആണ് ഈ വീഡിയോ നല്കുന്നത് . എന്താണ് നെറ്റ് വർക്കിംഗ്‌ എന്ന അടിസ്ഥാന ചർച്ച മുതൽ നെറ്റ്‌വർക്ക് കളുടെ തരം തിരിവുകൾ , ഐ പി അഡ്രസ്‌ , ബേസിക് നെറ്റ്‌വർക്ക് implemenation തുടങ്ങിയ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു . പലപ്പോഴും ഒരു നെറ്റ്‌വർക്ക് കോഴ്സ് വഴി ലഭിക്കുന്ന അറിവുകൾ തന്നെ ഈ വീഡിയോ നല്കുന്നുണ്ട് ,… Read More »

What is Virtualization

കംപ്യൂട്ടര്‍ വ്യവസായ രംഗത്തെ ഏറ്റവും കം പുതിയ ബസ്‌ വേഡുകളി ലൊന്നാണ്‌ സെര്‍വ്വര്‍ വെര്‍ ച്വലൈസേഷന്‍ എന്നത്‌. വ ന്‍കിട കമ്പനികളുടെ ഐ. ടി. വിഭാഗങ്ങള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട വാക്കുകളിലൊ ന്നായി വെര്‍ച്വലൈസേഷന്‍ മാറിക്കഴിഞ്ഞിട്ട്‌ കുറച്ചുകാല മായി. ഈ ലേഖനത്തിലൂടെ വെര്‍ച്വലൈസേഷന്‍ എന്ന സാങ്കേതികവിദ്യയെക്കുറിച്ച്‌ കുറച്ചു കാര്യങ്ങള്‍ അറി യാന്‍ ശ്രമിക്കാം. വെര്‍ച്വലൈസേഷന്‍ എ ന്ന ആശയത്തിന്റെ വലിയ തലങ്ങളെക്കുറിച്ച്‌ ഒന്നും അറിവില്ലാത്ത ഐ.ടി. വിദ്യാര്‍ത്ഥികള്‍ക്ക്‌ പോലും പലപ്പോഴും പ്രായോഗിക ത ലത്തില്‍ അതുമായി ബന്ധ പ്പെട്ട… Read More »

Motherboard Replacement – Basic steps

ഒരു കമ്പ്യൂട്ടർ മദർ ബോർഡ് , അല്ലെങ്കിൽ മറ്റു ആണ് ബന്ധ ഘടകങ്ങൾ warranty കാലയളവിൽ കേടായാൽ അത് മാറ്റികിട്ടാൻ ഉള്ള കാലതാമസം പലരും നേരിട്ടു അനുഭവിച്ചിട്ടുണ്ടാകും , പലപ്പോഴും മാസങ്ങൾ നീണ്ടു നില്ക്കുന്ന കാത്തിരിപ്പും സർവീസ് കേന്ദ്രവും ആയുള്ള വഴക്കുകളും എല്ലാം കഴിഞ്ഞു ഉല്പന്നം മാറ്റി കിട്ടുമ്പോൾ ചിലപ്പോൾ warranty കാലയളവ്‌ തീര്ന്നു കാണും , ഈ മിക്ക ഉല്പന്നങ്ങളും ഇപ്പോൾ ഉപഭോക്താവിന് നേരിട്ടു മാറ്റി എടുക്കാവുന്ന സേവനങ്ങൾ നല്കുന്നുണ്ട് , ഒരു സർവീസ് കമ്പനി… Read More »

Electro static Discharge – basic facts

കംപ്യൂട്ടര്‍ എന്ന ഉപകരണം സര്‍വസാധാരണമായതിനൊപ്പം അവയുടെ റിപ്പയറിങ് ജോലികളും ഒരു ശരാശരി ഉപയോക്താവ് സ്വയം ചെയ്തുനോക്കി തുടങ്ങിയിരിക്കുന്ന കാലഘട്ടമാണല്ലോ. അതുകൊണ്ട് മുമ്പ് ഒരു ഹാര്‍ഡ്വെയര്‍ പ്രൊഫഷണലിനോട് ചര്‍ച്ചചെയ്യേണ്ട വിഷയങ്ങള്‍ പലതും ഒരു ഉപയോക്താവും അറിഞ്ഞിരിക്കണം എന്നുവരുന്നുണ്ട്. അവയിലൊന്നാണ് ഇലക്ട്രോ സ്റ്റാറ്റിക് ഡിസ്ചാര്‍ജ് എന്ന പ്രതിഭാസം. പലപ്പോഴും പെന്‍ഡ്രൈവുകളും മെമ്മറി കാര്‍ഡുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഒരുകാരണവും കൂടാതെ പെട്ടെന്ന് കേടാകുന്ന പ്രവണത കണ്ടിട്ടുണ്ടെങ്കില്‍ അതിനു പിന്നിലുള്ള കാരണങ്ങളിലൊന്ന് ഇഎസ്ഡി ആണ്. എന്താണ് ഇഎസ്ഡി? ഏതു വസ്തുവും അടിസ്ഥാനപരമായി… Read More »

Computer – Early Days

ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ ആയാലും മറ്റു  രംഗത്തെ ആയാലും അറിവുകൾ  ഏറ്റവും അടിസ്ഥാന തലത്തിൽ നിന്നും ആര്ജിച്ചു തുടങ്ങണം . നിങ്ങളുടെ ഈ രംഗത്തോടുള്ള  Passion  തന്നെയാണ് ഇതിന്റെ അടിസ്ഥാന യോഗ്യത . ഉദാഹരണത്തിന് ക്രിക്കറ്റ്‌ എന്ന വിഷയത്തിൽ താല്പര്യം ഉള്ള വ്യക്തിക്ക് കളിക്കാരെ അറിയുക എന്നത് കാണാപാഠം  പഠിക്കേണ്ടി വരാറില്ല , അത് പോലെ കമ്പ്യൂട്ടർ രംഗത്ത് താല്പര്യം ഉള്ളയാൾക്ക് ആ രംഗത്തെ വ്യക്തികളെ , സ്ഥാപനങ്ങളെ എല്ലാം അറിയാൻ കഴിയും , അത് പോലെ… Read More »

Disclaimer and General info

ഐ റ്റി രംഗത്തെ അടിസ്ഥാന അറിവുകൾ , ലളിതമായി വിവരിക്കുന്ന ലിങ്കുകളും വീഡിയോ കളും ആണ് ഈ സൈറ്റിൽ കൂടെ നിങ്ങൾക്ക് നല്കുന്നത് , ഇതിൽ കാണുന്ന ലിങ്കുകളും വീഡിയോ കളും നിങ്ങൾക്ക്  യു ട്യൂബ് അടക്കം ഉള്ള സൈറ്റ് കളിൽ നിന്നോ , നേരിട്ടുള്ള ഗൂഗിൾ സെർച്ച്‌ വഴിയോ കണ്ടെത്താവുന്ന വിവരങ്ങൾ തന്നെയാണ് , പ്രയോജനപെടുന്ന വിവരങ്ങൾ ആണ് ലഭിച്ചത് എങ്കിൽ ഷെയർ ചെയ്തു കൂടുതൽ പേരിൽ  എത്തിക്കുമല്ലോ .   പോസ്റ്റുകളുടെയും വീഡിയോ ലിങ്ക് കളുടെയും… Read More »