കമ്പ്യൂട്ടർ ഹാർഡ്‌വെയർ രംഗത്തെ സമഗ്രം ആയ അറിവുകൾ നിങ്ങളിൽ എത്തിക്കാൻ 2015 ഇൽ തുടങ്ങിയ ഒരു വീഡിയോ സീരീസ് ആണ് IT Fundamentals . 1999 മുതൽ കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിനൽകുന്ന പരിശീലന പദ്ധതിയുടെ തന്നെ ഒരു പ്രായോഗിക വിഡിയോകൾ ആണ് ഈ സൈറ്റിൽ ഉളളത് . അതിനൊപ്പം നിങ്ങള്ക്ക് കുറച്ചു കൂടെ ആഴത്തിൽ ഈ വിഷയം പഠിക്കാൻ ഉപയോഗിക്കാവുന്ന ഒരു സ്റ്റുഡൻറ് കൈപ്പുസ്തകം ആണ് താഴെ ഉള്ള ലിങ്കിൽ ഉള്ളത് . ഡൌൺലോഡ് ചെയ്ത ശേഷം വായനയ്ക്ക് ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ ഈ പേജിലെ ഫേസ്ബുക് കമന്റ് സിസ്റ്റം വഴി രേഖപ്പെടുത്തുക .
താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം
ഈ ഡോക്യുമെന്റ് & വീഡിയോ സീരീസ് നിങ്ങളുടെ IT പ്രൊഫഷണൽ ജീവിതത്തിൽ പ്രയോജനം ചെയ്തിട്ടുണ്ട് എങ്കിൽ നിങ്ങള്ക്ക് ഈ ലിങ്ക് വഴി നിങ്ങളുടെ സാമ്പത്തിക പങ്കാളിത്തം ഈ വെബ് സൈറ്റിലെ പുതിയ കോൺടെന്റ് നിർമാണത്തിന് വേണ്ടി നൽകാം.