Category Archives: virtualization

What is Virtualization

കംപ്യൂട്ടര്‍ വ്യവസായ രംഗത്തെ ഏറ്റവും കം പുതിയ ബസ്‌ വേഡുകളി ലൊന്നാണ്‌ സെര്‍വ്വര്‍ വെര്‍ ച്വലൈസേഷന്‍ എന്നത്‌. വ ന്‍കിട കമ്പനികളുടെ ഐ. ടി. വിഭാഗങ്ങള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട വാക്കുകളിലൊ ന്നായി വെര്‍ച്വലൈസേഷന്‍ മാറിക്കഴിഞ്ഞിട്ട്‌ കുറച്ചുകാല മായി. ഈ ലേഖനത്തിലൂടെ വെര്‍ച്വലൈസേഷന്‍ എന്ന സാങ്കേതികവിദ്യയെക്കുറിച്ച്‌ കുറച്ചു കാര്യങ്ങള്‍ അറി യാന്‍ ശ്രമിക്കാം. വെര്‍ച്വലൈസേഷന്‍ എ ന്ന ആശയത്തിന്റെ വലിയ തലങ്ങളെക്കുറിച്ച്‌ ഒന്നും അറിവില്ലാത്ത ഐ.ടി. വിദ്യാര്‍ത്ഥികള്‍ക്ക്‌ പോലും പലപ്പോഴും പ്രായോഗിക ത ലത്തില്‍ അതുമായി ബന്ധ പ്പെട്ട… Read More »