How many times You can format your drive
നിങ്ങൾക്ക് എത്ര തവണ നിങ്ങളുടെ ഹാര്‍ഡ് ഡിസ്ക് ഫോർമാറ്റ് ചെയ്യാം ? തുടർച്ചയായ ഫോർമാറ്റിംഗ് ഹാര്‍ഡ് ഡിസ്ക്ക് നു എന്താണ് ദോഷം വരുത്തുന്നത് ? ഈ അടിസ്ഥാന ചർച്ചയിൽ കൂടെ കൂടുതൽ അറിയാം നിങ്ങൾ കാണുന്ന വീഡിയോ ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന പരമ്പരയിലെ ചർച്ചകൾ ആണ് . . കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ സി ഇ ഒ ആയ ശ്യാംലാൽ ടി പുഷ്പൻ അവതരിപ്പിക്കുന്ന ഒരു session ആണിത്… Read More »