Battery Life of your Smart Phone
ബാറ്ററി സമയം വര്‍ദ്ധിപ്പിക്കാന്‍ ? ഇന്ന് മിക്കവരും പതിവായി ചോദിക്കുന്ന ചോദ്യമിതാണ്. വലിയ സ്ക്രീന്‍ ചതുരമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ ദിവസം തന്നെ ബാറ്ററി നിലനിന്നാല്‍ അത് അത്ഭുതം. എങ്ങനെ ബാറ്ററി സമയം കൂട്ടാം എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും എഡ്ജ്, വൈ-ഫൈ, ബ്ലൂ ടൂത്ത്, ജിപിഎസ് എന്നീ സംവിധാനങ്ങള്‍ സദാ സമയവും ഓണ്‍ ആക്കിയിടേണ്ട ആവശ്യമുണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമുള്ളത് മാത്രം, ഉപയോഗം വരുമ്പോള്‍ സജീവമാക്കിയാല്‍ തന്നെ നല്ലൊരളവ് ബാറ്ററി സമയം ലാഭിക്കാം. 3 ജി… Read More »