കുറച്ചു ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ നമ്മള്‍ ഈ വേദിയില്‍ കൂടെ കണ്ടു മുട്ടിയിട്ട് . എങ്കിലും കഴിഞ്ഞ ഒരു മാസ കാലയളവില്‍ തന്നെ ആയിരക്കണക്കിന് വ്യക്തികള്‍ ഇവിടെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍ എത്തുന്നുണ്ട് . നമുക്ക് പരസ്പരം പരിചയപെടാനും പുതു വത്സരം ആശംസിക്കാനും ഉള്ള ഒരു പേജ് ആണിത് . താഴെ കാണുന്ന ഫേസ് ബുക്ക് കമന്റ് സിസ്റ്റം അല്ലെങ്ങില്‍ സാധാരണ കമന്റ് , ഇതില്‍ ഏതെങ്കിലും വഴി നമുക്ക് പരസ്പരം പരിചയപെടാം .

( ഇത് വ്യക്തിപരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഉള്ള വേദിയാണ് . സംശയങ്ങള്‍ , സാങ്കേതിക ചര്‍ച്ചകള്‍ എന്നിവ ടെക് വീഡിയോ കളുടെ പേജില്‍ നടത്തുക )
Facebook Notice for EU!
You need to login to view and post FB Comments!
എല്ലാവര്ക്കും എന്റെപുതുവത്സര ആശംസകള്‍ .
Happy nee year to all
Happy New Year
Happy new year
നവവത്സരാശംസകള്‍.
Happy nee year to all
Happy newyear sir
Happy New Year to all
happy new year to all my new friends….
Happy New Year