Happy New year 2016

കുറച്ചു  ദിവസങ്ങള്‍  മാത്രമേ  ആയിട്ടുള്ളൂ  നമ്മള്‍  ഈ വേദിയില്‍  കൂടെ  കണ്ടു മുട്ടിയിട്ട് . എങ്കിലും  കഴിഞ്ഞ ഒരു മാസ കാലയളവില്‍ തന്നെ  ആയിരക്കണക്കിന്  വ്യക്തികള്‍  ഇവിടെ പുതിയ പാഠങ്ങള്‍  പഠിക്കാന്‍  എത്തുന്നുണ്ട് . നമുക്ക്  പരസ്പരം പരിചയപെടാനും   പുതു വത്സരം   ആശംസിക്കാനും  ഉള്ള  ഒരു പേജ്  ആണിത്  .  താഴെ കാണുന്ന  ഫേസ് ബുക്ക്‌  കമന്റ്‌ സിസ്റ്റം   അല്ലെങ്ങില്‍  സാധാരണ കമന്റ്‌  , ഇതില്‍  ഏതെങ്കിലും  വഴി നമുക്ക് പരസ്പരം പരിചയപെടാം .
happy new year 2016

( ഇത് വ്യക്തിപരമായ സന്ദേശങ്ങള്‍ പോസ്റ്റ്‌ ചെയ്യാന്‍ ഉള്ള വേദിയാണ്  . സംശയങ്ങള്‍  , സാങ്കേതിക  ചര്‍ച്ചകള്‍  എന്നിവ  ടെക് വീഡിയോ കളുടെ  പേജില്‍  നടത്തുക   )

10 thoughts on “Happy New year 2016

Leave a Reply to MURALY M K Cancel reply

Your email address will not be published. Required fields are marked *