Category Archives: Networking

Server Internals , A detailed Hands on

ഒരു സെർവർ കമ്പ്യൂട്ടർ ഉപകരണത്തിന്റെ അകത്തെ ഘടകങ്ങളെ കുറിച്ച് ഒരു വിശദമായ ചര്ച്ചയ്ക്ക് താൽപര്യം ഉണ്ടോ , ഈ വീഡിയോ കാണാം . ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും ഒരു പ്രൊഫഷണൽ സെർവർ ഉപകരണവും തമ്മിൽ എന്ത് വെത്യാസം എന്ന് ഈ വീഡിയോ വഴി മനസിലാക്കാം , മൈക്രോസോഫ്റ്റ് അടക്കം ഉള്ള കമ്പനി കളുടെ certification കൈയ്യിലുള്ള എന്നാൽ സെർവർ ഉപകരണം നേരിട്ടു കണ്ടിട്ടില്ലാത്ത വ്യക്തികൾ ഉണ്ട് എന്ന് ഓരോ data സെൻറർ പരിശീലനം കഴിയുമ്പോളും മനസിലാകുന്നത് കൊണ്ടാണ്… Read More »

Difference between Hub and Switch

എന്താണ് ഹബ്, സ്വിച്ച് എന്നീ ഉപകരണങ്ങൾ തമ്മിൽ ഉള്ള വെത്യാസം എന്നതിനെ കുറിച്ചുള്ള ഒരു ചര്ച്ച ആണിത് ഷെയർ ചെയ്തു കൂടുതൽ പേരിലേയ്ക്ക് അറിവ് എത്തിക്കുമല്ലോ       The Tech Update in Malayalam is a series of video talk session conducted by Shyamlal.T.Pushpan as part of the desktopReality.com discussions and is an effort to demystify some myths in computing industry .… Read More »

Ethernet – Basic concepts

കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സാധാരണ വ്യക്തിക്ക് പോലും പരിചിതം ആയ വാക്ക് ആണ് ഇതെർ നെറ്റ് എന്നത് , ആ വാക്കിന്റെ സങ്ങേതിക തലത്തിൽ ഉള്ള ഒരു വിശദീകരണം ആണ് ഈ വീഡിയോ . ഷെയർ ചെയ്തു കൂടുതൽ പേരിലേയ്ക്ക് അറിവ് എത്തിക്കുമല്ലോ           The Tech Update in Malayalam is a series of video talk session conducted by Shyamlal.T.Pushpan as part of the desktopReality.com… Read More »

Basic Networking Concepts

നെറ്റ് വർക്കിംഗ്‌ രംഗത്ത് പ്രവത്തിക്കുന്നവരും ഈ രംഗത്ത് വരാൻ ആഗ്രഹം ഉള്ളവരും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ ആണ് ഈ വീഡിയോ നല്കുന്നത് . എന്താണ് നെറ്റ് വർക്കിംഗ്‌ എന്ന അടിസ്ഥാന ചർച്ച മുതൽ നെറ്റ്‌വർക്ക് കളുടെ തരം തിരിവുകൾ , ഐ പി അഡ്രസ്‌ , ബേസിക് നെറ്റ്‌വർക്ക് implemenation തുടങ്ങിയ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു . പലപ്പോഴും ഒരു നെറ്റ്‌വർക്ക് കോഴ്സ് വഴി ലഭിക്കുന്ന അറിവുകൾ തന്നെ ഈ വീഡിയോ നല്കുന്നുണ്ട് ,… Read More »

What is Virtualization

കംപ്യൂട്ടര്‍ വ്യവസായ രംഗത്തെ ഏറ്റവും കം പുതിയ ബസ്‌ വേഡുകളി ലൊന്നാണ്‌ സെര്‍വ്വര്‍ വെര്‍ ച്വലൈസേഷന്‍ എന്നത്‌. വ ന്‍കിട കമ്പനികളുടെ ഐ. ടി. വിഭാഗങ്ങള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട വാക്കുകളിലൊ ന്നായി വെര്‍ച്വലൈസേഷന്‍ മാറിക്കഴിഞ്ഞിട്ട്‌ കുറച്ചുകാല മായി. ഈ ലേഖനത്തിലൂടെ വെര്‍ച്വലൈസേഷന്‍ എന്ന സാങ്കേതികവിദ്യയെക്കുറിച്ച്‌ കുറച്ചു കാര്യങ്ങള്‍ അറി യാന്‍ ശ്രമിക്കാം. വെര്‍ച്വലൈസേഷന്‍ എ ന്ന ആശയത്തിന്റെ വലിയ തലങ്ങളെക്കുറിച്ച്‌ ഒന്നും അറിവില്ലാത്ത ഐ.ടി. വിദ്യാര്‍ത്ഥികള്‍ക്ക്‌ പോലും പലപ്പോഴും പ്രായോഗിക ത ലത്തില്‍ അതുമായി ബന്ധ പ്പെട്ട… Read More »