Author Archives: admin

Server Internals , A detailed Hands on

ഒരു സെർവർ കമ്പ്യൂട്ടർ ഉപകരണത്തിന്റെ അകത്തെ ഘടകങ്ങളെ കുറിച്ച് ഒരു വിശദമായ ചര്ച്ചയ്ക്ക് താൽപര്യം ഉണ്ടോ , ഈ വീഡിയോ കാണാം . ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും ഒരു പ്രൊഫഷണൽ സെർവർ ഉപകരണവും തമ്മിൽ എന്ത് വെത്യാസം എന്ന് ഈ വീഡിയോ വഴി മനസിലാക്കാം , മൈക്രോസോഫ്റ്റ് അടക്കം ഉള്ള കമ്പനി കളുടെ certification കൈയ്യിലുള്ള എന്നാൽ സെർവർ ഉപകരണം നേരിട്ടു കണ്ടിട്ടില്ലാത്ത വ്യക്തികൾ ഉണ്ട് എന്ന് ഓരോ data സെൻറർ പരിശീലനം കഴിയുമ്പോളും മനസിലാകുന്നത് കൊണ്ടാണ് ഈ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നത് , കൂടുതൽ ചർച്ചകൾ ആവശ്യം ഉള്ളവർ ഫേസ് ബുക്ക്‌ കമന്റ്‌ ബോക്സ്‌ വഴി പ്രതികരിക്കുക

The Tech Update in Malayalam is a series of video talk session conducted by Shyamlal.T.Pushpan as part of the desktopReality.com discussions and is an effort to demystify some myths in computing industry . Most of the topic of discussion are based on the discussions happened over the authors Facebook group and his training seminars for various engineering colleges and at Corona Institute of Technology . Please use the comment box to express your views on the topic and based on your comments the next topics of this video talks will be done

Computer Hardware Troubleshooting

എന്താണ് കമ്പ്യൂട്ടർ trouble ഷൂട്ടിംഗ് എന്നത് ? സാധാരണ ഗതിയിൽ ഉണ്ടാവുന്ന കമ്പ്യൂട്ടർ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നീ ചർച്ച ആണ് ഈ വീഡിയോ .  ഇത് ഡിജിറ്റൽ മീഡിയ പബ്ലിഷ് ചെയ്ത കമ്പ്യൂട്ടർ ഹാർഡ്‌വെയർ പഠന പരമ്പരയിൽ നിന്നുള്ള ഒരു ചെറിയ ഭാഗം ആണ്. ഷെയർ ചെയ്തു കൂടുതൽ പേരിലേയ്ക്ക് അറിവ് എത്തിക്കുമല്ലോ

The Tech Update in Malayalam is a series of video talk session conducted by Shyamlal.T.Pushpan as part of the desktopReality.com discussions and is an effort to demystify some myths in computing industry . Most of the topic of discussion are based on the discussions happened over the authors Facebook group and his training seminars for various engineering colleges and at Corona Institute of Technology . Please use the comment box to express your views on the topic and based on your comments the next topics of this video talks will be done

Difference between Hub and Switch

എന്താണ് ഹബ്, സ്വിച്ച് എന്നീ ഉപകരണങ്ങൾ തമ്മിൽ ഉള്ള വെത്യാസം എന്നതിനെ കുറിച്ചുള്ള ഒരു ചര്ച്ച ആണിത് ഷെയർ ചെയ്തു കൂടുതൽ പേരിലേയ്ക്ക് അറിവ് എത്തിക്കുമല്ലോ

The Tech Update in Malayalam is a series of video talk session conducted by Shyamlal.T.Pushpan as part of the desktopReality.com discussions and is an effort to demystify some myths in computing industry . Most of the topic of discussion are based on the discussions happened over the authors Facebook group and his training seminars for various engineering colleges and at Corona Institute of Technology . Please use the comment box to express your views on the topic and based on your comments the next topics of this video talks will be done

Ethernet – Basic concepts

കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സാധാരണ വ്യക്തിക്ക് പോലും പരിചിതം ആയ വാക്ക് ആണ് ഇതെർ നെറ്റ് എന്നത് , ആ വാക്കിന്റെ സങ്ങേതിക തലത്തിൽ ഉള്ള ഒരു വിശദീകരണം ആണ് ഈ വീഡിയോ . ഷെയർ ചെയ്തു കൂടുതൽ പേരിലേയ്ക്ക് അറിവ് എത്തിക്കുമല്ലോ

The Tech Update in Malayalam is a series of video talk session conducted by Shyamlal.T.Pushpan as part of the desktopReality.com discussions and is an effort to demystify some myths in computing industry . Most of the topic of discussion are based on the discussions happened over the authors Facebook group and his training seminars for various engineering colleges and at Corona Institute of Technology . Please use the comment box to express your views on the topic and based on your comments the next topics of this video talks will be done

What is an e-Ink display , basic introduction

എന്താണ് ഇ – ഇങ്ക് ഡിസ്പ്ലേ – അടിസ്ഥാന വിവരണം
ഒരു ടാബ്ലെറ്റ് ഉം ഇ – reader ഉപകരണങ്ങളും തമ്മിൽ ഉള്ള അടിസ്ഥാന വെത്യാസങ്ങൾ വിവരിക്കുന്ന വീഡിയോ ആണിത് . കൂടുതൽ വിശദമായ ഒരു hands -on review ഈ വീഡിയോ ചാനൽ ഇൽ തന്നെ ഉടൻ കാണാം

The Tech Update in Malayalam is a series of video talk session conducted by Shyamlal.T.Pushpan as part of the desktopReality.com discussions and is an effort to demystify some myths in computing industry . Most of the topic of discussion are based on the discussions happened over the authors Facebook group and his training seminars for various engineering colleges and at Corona Institute of Technology . Please use the comment box to express your views on the topic and based on your comments the next topics of this video talks will be done

what happens when we press refresh ?

ശരിക്കും എന്തിനാ കമ്പ്യൂട്ടർ  ഡസ്ക് ടോപ്‌ എത്തിയ ഉടൻ മൗസ് പിടിച്ചു അഞ്ചു ആറു  refresh  ക്ലിക്ക് ചെയ്യുന്നത് ?   കമ്പ്യൂട്ടർ ഉപയോഗത്തിന്റെ പല ദുശീലങ്ങളിൽ ഒന്നാണ് തുടര്ച്ചയായുള്ള refresh  option  ഇന്റെ ഉപയോഗം , ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ വീഡിയോ നല്കും , ഷെയർ ചെയ്യുമല്ലോ അല്ലെ

നിങ്ങൾ കാണുന്ന വീഡിയോ ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന പരമ്പരയിലെ ചർച്ചകൾ ആണ് . . കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ സി ഇ ഒ ആയ ശ്യാംലാൽ ടി പുഷ്പൻ അവതരിപ്പിക്കുന്ന ഒരു session ആണിത് . കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക.

What is RAID – Explained – Part -2 – Tech updates in Malayalam

എന്താണ് RAID എന്നതിനെ കുറിച്ച് ഒരു അടിസ്ഥാന വീഡിയോ നേരത്തെ പുറത്തിറക്കിയിരുന്നു , അതിന്റെ തന്നെ ഒരു തുടര്ച്ച ആണ് ഈ വീഡിയോ . ഈ വിഷയത്തെ കുറച്ചു കൂടി സമഗ്രമായി പ്രതിപാദിക്കുകയാണ് ഇവിടെ . നെറ്റ് വർക്ക്‌ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപെടും എന്ന് കരുതുന്നു , അഭിപ്രായം അറിയിക്കുമല്ലോ അല്ലെ

The Tech Update in Malayalam is a series of video talk session conducted by Shyamlal.T.Pushpan as part of the desktopReality.com discussions and is an effort to demystify some myths in computing industry . Most of the topic of discussion are based on the discussions happened over the authors Facebook group and his training seminars for various engineering colleges and at Corona Institute of Technology . Please use the comment box to express your views on the topic and based on your comments the next topics of this video talks will be done.

നിങ്ങൾ കാണുന്ന വീഡിയോ ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന പരമ്പരയിലെ ചർച്ചകൾ ആണ് . . കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ സി ഇ ഒ ആയ ശ്യാംലാൽ ടി പുഷ്പൻ അവതരിപ്പിക്കുന്ന ഒരു session ആണിത് . കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക.

Watch the first video here

Will you Buy a used Laptop ?

ഒരു സാധാരണ കമ്പ്യൂട്ടർ user സെക്കന്റ്‌ ഹാൻഡ്‌ ലാപ്ടോപ് വാങ്ങി ഉപയോഗിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ?  ഉപയോഗിച്ച ലാപ്‌ ടോപ്‌ വിപണിയിലെ   സൂക്ഷികേണ്ട കാര്യങ്ങളെ കുറിച്ച് ഈ വീഡിയോ കാണാം

The Tech Update in Malayalam is a series of video talk session conducted by Shyamlal.T.Pushpan as part of the desktopReality.com discussions and is an effort to demystify some myths in computing industry . Most of the topic of discussion are based on the discussions happened over the authors Facebook group and his training seminars for various engineering colleges and at Corona Institute of Technology . Please use the comment box to express your views on the topic and based on your comments the next topics of this video talks will be done

നിങ്ങൾ കാണുന്ന വീഡിയോ ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന പരമ്പരയിലെ ചർച്ചകൾ ആണ് . . കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ സി ഇ ഒ ആയ ശ്യാംലാൽ ടി പുഷ്പൻ അവതരിപ്പിക്കുന്ന ഒരു session ആണിത് . കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക

What is concepts behind RAID ?

സെർവർ വിപണിയിൽ ഹാര്ഡ് ഡിസ്ക് എന്ന ഘടകവും ആയി ബന്ധപ്പെട്ടു കേൾക്കുന്ന വാക്കുകളിൽ ഒന്നാണ് RAID  എന്നത് , ഈ വാക്ക് വന്ന വഴിയെ കുറിച്ചും അതിന്റെ പുറകിലെ ആശയങ്ങളെ കുറിച്ചും ഉള്ള ഒരു അടിസ്ഥാന ചര്ച്ച ആണ് ഈ വീഡിയോ

നിങ്ങൾ കാണുന്ന വീഡിയോ ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന പരമ്പരയിലെ ചർച്ചകൾ ആണ് . . കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ സി ഇ ഒ ആയ ശ്യാംലാൽ ടി പുഷ്പൻ അവതരിപ്പിക്കുന്ന ഒരു session ആണിത് . കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക.

What is meant by Booting ?

എല്ലാ ദിവസവും ഒരു കമ്പ്യൂട്ടർ user ഉപയോഗിക്കുന്ന പദങ്ങളിൽ ഒന്നാണ് Booting എന്നത് , എന്താണ് ഈ പദത്തിന്റെ പുറകിൽ ഉള്ള അര്ഥം എന്ന് ഈ വീഡിയോ വിശദീകരിക്കുന്നു .