ശരിക്കും എന്തിനാ കമ്പ്യൂട്ടർ ഡസ്ക് ടോപ് എത്തിയ ഉടൻ മൗസ് പിടിച്ചു അഞ്ചു ആറു refresh ക്ലിക്ക് ചെയ്യുന്നത് ? കമ്പ്യൂട്ടർ ഉപയോഗത്തിന്റെ പല ദുശീലങ്ങളിൽ ഒന്നാണ് തുടര്‍ച്ചയായുള്ള refresh option ഇന്റെ ഉപയോഗം , ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ വീഡിയോ നല്‍കും , ഷെയർ ചെയ്യുമല്ലോ അല്ലെ
നിങ്ങൾ കാണുന്ന വീഡിയോ ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന പരമ്പരയിലെ ചർച്ചകൾ ആണ് . . കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ സി ഇ ഒ ആയ ശ്യാംലാൽ ടി പുഷ്പൻ അവതരിപ്പിക്കുന്ന ഒരു session ആണിത് . കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക.
Thank you sir for your valuable informations 🙂
Really very useful tips. We are expecting more tips from u like this…. Hats off sir…..
Nice information
good work