Part 31 : Preparing A USB Installation Disk For Windows 7

എങ്ങനെ ഒരു USB  ഡ്രൈവ്  അധിഷ്ടിത  വിന്‍ഡോസ്‌ 7 installation ഡിസ്ക്  തയ്യാറാക്കാം  എന്ന് ഈ വീഡിയോ  വഴി മനസിലാക്കാം

Watch Previous Video                            Watch Next Video

 

വിന്‍ഡോസ്‌ കമാന്‍ഡ്  പ്രോംപ്റ്റ്  administratuve privilage ഇല്‍ തുറക്കാന്‍  വിന്‍ഡോസ്‌   7 , 8 സിസ്ടങ്ങളില്‍  ചെയ്യേണ്ട പ്രക്രിയ  താഴെ കൊടുക്കുന്നു

ഈ പേജില്‍ കൊടുത്തിരിക്കുന്ന വീഡിയോ യില്‍ പരാമര്‍ശിക്കുന്ന  പ്രക്രിയ  ആണ്  ഇവിടെ വിവരിക്കു ന്നത്

Windows 7 

Press Start  —   All Program —–  Accessories   കമാന്‍ഡ് പ്രോംപ്റ്റ്  റൈറ്റ് ക്ലിക്ക്  ചെയ്യുക

win3

തുടര്‍ന്ന്  വരുന്ന   user  access  control   സന്ദേശത്തിന്  യെസ്  എന്ന്  തിരഞ്ഞെടുക്കുക

win4

അതോടു  കൂടി  നിങ്ങള്‍  വിന്‍ഡോസ്‌  കമാന്‍ഡ്  പ്രോംപ്റ്റ്  അഡ്മിന്‍  അവകാശങ്ങളോട് കൂടെ ലഭിക്കും

 

win5

 

windows 8 

വിന്‍ഡോസ്‌  കീ  പ്രസ്‌ ചെയ്തു  വിന്‍ഡോസ്‌  ഹോം  സ്ക്രീനില്‍  എത്തുക  , റൈറ്റ്  ക്ലിക്ക്  ചെയ്തു   ഓള്‍  ആപ്പ്സ്  എന്ന option  തിരഞ്ഞെടുക്കുക

win

തുടര്‍ന്ന്   കമാന്‍ഡ് പ്രോംപ്റ്റ്  റൈറ്റ് ക്ലിക്ക്  ചെയ്തു  റണ്‍ ആസ് administrator   എന്ന option തിരഞ്ഞെടുക്കുക

win1

തുടര്‍ന്ന്  വരുന്ന   user  access  control   സന്ദേശത്തിന്  യെസ്  എന്ന്  തിരഞ്ഞെടുക്കുക  .അതോടു  കൂടി  നിങ്ങള്‍  വിന്‍ഡോസ്‌  കമാന്‍ഡ്  പ്രോംപ്റ്റ്  അഡ്മിന്‍  അവകാശങ്ങളോട് കൂടെ ലഭിക്കും

 

5 thoughts on “Part 31 : Preparing A USB Installation Disk For Windows 7

  1. mansoorali

    മലയാളത്തിൽ ഉള്ള നോട്ടു താഴെ കാണുന്നില്ല

    Reply

Leave a Reply

Your email address will not be published. Required fields are marked *