Part 2 : History of Computing

ഹാർഡ്‌വെയർ പരിശീലനം രണ്ടാമത്തെ ക്ലാസ്സ്‌ ആണിത്  . അടിസ്ഥാന ആശയങ്ങളും ചരിത്രവും ആണ് ചർച്ച ചെയ്യുന്നത് . താഴെ കാണുന്ന യൂ ട്യൂബ്  വീഡിയോ കാണുക .

ഇതുമായി ബന്ധപെട്ട ലിങ്കുകൾ ,  മറ്റു വിഷയങ്ങൾ  എന്നിവ വീഡിയോ കണ്ട ശേഷം നോക്കുക

Module1/Part 2 : History of Computing

                       Watch Previous Video                            Watch Next Video  

 

40 thoughts on “Part 2 : History of Computing

  1. abdullatheef

    മലയാളം കൂടുതല്‍ ഉപയോഗിക്കാന്‍ അപേക്ഷ

    Reply
    1. admin Post author

      സാങ്കേതിക വാക്കുകളുടെ മലയാളം വിവർത്തനം പലപ്പോഴും അരോചകം ആകും എന്നത് ഒരു കാര്യം ആണ് . പിന്നെ ഇടയ്ക്ക് കയറി വരുന്ന ആംഗലേയം കുറയ്ക്കാൻ ശ്രമിക്കാം

      Reply
      1. Yadunath T R

        You can use the english nouns as such . But avoid using english verbs, because it will change the structure of the sentence. Also try not to tell a sentence fully in english and then translate, unless it is said by somebody. Good attempt. I too started watching your tutorials. Best Wishes.

        Reply
  2. Abdul Hakkeem

    വളരെ നല്ല നിലവാരമുള്ള ക്ളാസ്. ഞാന്‍ ഇപ്പോഴാണ് ശ്രദ്ദിച്ചത്. താങ്കള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍

    Reply
  3. Sreeja Kunuthala Illath

    I just heard the history of computer, that is part 2. Very nicely explained. When I did my B.Tech I had a lot of confusions on the history reading so many things from a number of books. This vedio gives a clear picture of the history of Computers. Good sound quality. I am former professor in Image processing. I have two suggestions……….One is when we mention a respectable fellow "addeham" is the proper word giving respect……..instead of "pulli". Sir Charles Babbege or any other respectable person should not be mentioned as "Pulli". Second is first microprocessoe is a 4-bit processor..4004……….not 8080. Thanks for thevedio and all the best for your work………

    Reply
  4. Shyamlal T Pushpan

    I did not mention that 8080 is the first Microprocessor . I said , with the introduction of 8 bit arch Microprocessor like 8080 , Small computers become a reality . the 4004 can not be used for Micro computer since it is 4 bit archtitecture . I am giving a detailed description on Microprocessor families right from 4004 till date on the Part 3 , Please watch it .

    Reply
  5. Chandran Mottammal

    ഒരു വിദ്യാർത്ഥിയുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കുവാനും അവനിൽ ആകാംക് ഷയുടെ വിത്തുകൾ മുളപ്പിക്കുവാനും കഴിയുമ്പോൾ ഒരു നല്ല അധ്യാപകൻ ജനിക്കുന്നു.അവൻ വിദ്യാർത്ഥിയുടെ തോഴനാവുകയും സ്വയം ഒരു വിദ്യാർത്ഥി ആയിത്തീരുകയും ചെയ്യുന്നു.ശ്യാംലാൽ ഇതൊക്കയാണെന്ന് ഈ പ്രഭാഷണം തെളിയിക്കുന്നു.

    Reply
  6. yathindradas k

    Good…Sound clarityis very good. As a computer teacher in high school class it is very help full to me

    Reply
    1. admin Post author

      there are no download restrictions on these videos .

      Reply
  7. Renjith Kumar Prabha

    സർ…ഞാൻ ഹാർഡ്‌വെയർ ഓൺലൈൻ course ഉണ്ടാകുമോ എന്ന് അറിയാൻ ഗൂഗിൾ search ചെയ്തപ്പോൾ ആണ് എനിക്ക് ഈ link കിട്ടിയതു…ഞാൻ എന്ത് പ്രതീഷിച്ചുവോ അതിന്റെ 100 ഇരട്ടി ആണ് ഈ സൈറ്റ് ഇൽ നിന്നും എനിക്ക് കിട്ടികൊണ്ടിരിക്കുന്നത്…സർ നു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല…..വളരെ നാന്ദി…ഞാൻ കഴിഞ്ഞ 2 ദിവസ്സം ആയിട്ടെ ഉള്ളു ഇത് തുടങ്ങിട്ടു…

    Reply
  8. Sajitha

    Great effort!! Wishing you all the very best.. Me too starting to learn through this videos.

    Reply

Leave a Reply

Your email address will not be published. Required fields are marked *