ഐ റ്റി രംഗത്തെ അടിസ്ഥാന അറിവുകൾ , ലളിതമായി വിവരിക്കുന്ന ലിങ്കുകളും വീഡിയോ കളും ആണ് ഈ സൈറ്റിൽ കൂടെ നിങ്ങൾക്ക് നല്കുന്നത് , ഇതിൽ കാണുന്ന ലിങ്കുകളും വീഡിയോ കളും നിങ്ങൾക്ക് യു ട്യൂബ് അടക്കം ഉള്ള സൈറ്റ് കളിൽ നിന്നോ , നേരിട്ടുള്ള ഗൂഗിൾ സെർച്ച് വഴിയോ കണ്ടെത്താവുന്ന വിവരങ്ങൾ തന്നെയാണ് , പ്രയോജനപെടുന്ന വിവരങ്ങൾ ആണ് ലഭിച്ചത് എങ്കിൽ ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്തിക്കുമല്ലോ . പോസ്റ്റുകളുടെയും വീഡിയോ ലിങ്ക് കളുടെയും അടിയിൽ കാണുന്ന ഫേസ് ബുക്ക് കമെന്റ് ബോക്സ് വഴി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക .
ഇത് ഒരു പരീക്ഷണ പോസ്റ്റ് ആണ് , നിങ്ങളുടെ അഭിപ്രായം അനുസരിച്ച് കൂടുതൽ പക്തികൾ ചേർക്കാം , അത് കൂടാതെ ഇതിൽ പ്രസിദ്ധീകരണ യോഗ്യം എന്ന് നിങ്ങൾക്ക് തോന്നുന്ന ലിങ്കുകൾ നിർദേശിച്ചാൽ അത് ഇവിടെ പോസ്റ്റ് ചെയ്യുകയും ചെയ്യാം .. എല്ലാ പോസ്റ്റുകളും മലയാളത്തിൽ ആവണം എന്ന് നിര്ബന്ധം ഇല്ല , എങ്കിലും നമ്മുടെ ചർച്ച കൂടുതലും മലയാളത്തിൽ ആവാം . പോസ്റ്റ് ചെയ്യുന്ന വീഡിയോ , ടെക്സ്റ്റ് ആർട്ടിക്കിൾ എന്നിവയെ കുറിച്ച് ആ രംഗത്തെ വിദഗ്ദരെ കൊണ്ട് നമുക്ക് ചര്ച്ച നടത്താം . പല ഫേസ് ബുക്ക് ഗ്രൂപ്കളിൽ ആയി നമ്മൾ നടത്തി കൊണ്ടിരിക്കുന്ന ചർച്ചകൾ രണ്ടു ദിവസം കഴിഞ്ഞാൽ തിരഞ്ഞു കണ്ടെത്താൻ ബുദ്ധി മുട്ടായിരിക്കെ അത് എല്ലാം സംരക്ഷിച്ചു വെയ്ക്കാൻ ഉള്ള ഒരു പൊതു വേദി ആയി നമുക്ക് ഈ സൈറ്റ് നെ മാറ്റിയെടുക്കാം . അഭിപ്രായങ്ങൾ അറിയിക്കുക
പല വെബ്സൈറ്റ്കളിലും ഞാന്‍ കണ്ടിരിക്കുന്നതു ഐടി രംഗത്തെ അടിസ്ഥാന അറിവുകൾ നല്‍കാതിരിക്കുകയും.ആദ്യം തന്നേ ഒരു തുടക്കകാരന് മനസ്സില്‍ ആകാത്ത രിതിയില്‍ വളരേ വലിയ കാര്യം ചര്‍ച്ച ചെയുന്ന പ്രവണത ആണ് കാണുന്നത് ഇവിടേ അതില്‍ നിന്നു ഒരു മാറ്റം പ്രതിഷികുന്നു .
nb:ഇവിടേ പരാമര്‍ശിച്ചത് എന്റെ മാത്രം കാഴ്ചപാടുകള്‍ ആണ് മുകവിലാക് എടുക്കാം എടുക്കതിരികം