Cyber Malayalam

കമ്പ്യൂട്ടിങ് രംഗത്തെ ചരിത്രം , വ്യക്തികൾ , കമ്പനികൾ , ഉത്പന്നങ്ങൾ എന്നിവയെ ഒക്കെ കുറിച്ച് ഒരു വീഡിയോ സീരീസ് ആണ് സൈബർ മലയാളം . ഭാവി തലമുറയ്ക്ക് വേണ്ടി മലയാളത്തിൽ കമ്പ്യൂട്ടർ ചരിത്രം ഡോക്യുമെന്റ് ചെയ്യാൻ ഉള്ള ഒരു ശ്രമം ആണ് ഇത് , വീഡിയോ കാണുക , ചാനൽ സബ്സ്ക്രൈബ് ചെയ്തു ഇതിന്റെ ഭാഗമാക്കുക