Category Archives: General

what happens when we press refresh ?

ശരിക്കും എന്തിനാ കമ്പ്യൂട്ടർ  ഡസ്ക് ടോപ്‌ എത്തിയ ഉടൻ മൗസ് പിടിച്ചു അഞ്ചു ആറു  refresh  ക്ലിക്ക് ചെയ്യുന്നത് ?   കമ്പ്യൂട്ടർ ഉപയോഗത്തിന്റെ പല ദുശീലങ്ങളിൽ ഒന്നാണ് തുടര്ച്ചയായുള്ള refresh  option  ഇന്റെ ഉപയോഗം , ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഈ വീഡിയോ നല്കും , ഷെയർ ചെയ്യുമല്ലോ അല്ലെ നിങ്ങൾ കാണുന്ന വീഡിയോ ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന പരമ്പരയിലെ ചർച്ചകൾ ആണ് . . കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യുടെ… Read More »

What is RAID – Explained – Part -2 – Tech updates in Malayalam

എന്താണ് RAID എന്നതിനെ കുറിച്ച് ഒരു അടിസ്ഥാന വീഡിയോ നേരത്തെ പുറത്തിറക്കിയിരുന്നു , അതിന്റെ തന്നെ ഒരു തുടര്ച്ച ആണ് ഈ വീഡിയോ . ഈ വിഷയത്തെ കുറച്ചു കൂടി സമഗ്രമായി പ്രതിപാദിക്കുകയാണ് ഇവിടെ . നെറ്റ് വർക്ക്‌ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപെടും എന്ന് കരുതുന്നു , അഭിപ്രായം അറിയിക്കുമല്ലോ അല്ലെ           The Tech Update in Malayalam is a series of video… Read More »

Will you Buy a used Laptop ?

ഒരു സാധാരണ കമ്പ്യൂട്ടർ user സെക്കന്റ്‌ ഹാൻഡ്‌ ലാപ്ടോപ് വാങ്ങി ഉപയോഗിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ?  ഉപയോഗിച്ച ലാപ്‌ ടോപ്‌ വിപണിയിലെ   സൂക്ഷികേണ്ട കാര്യങ്ങളെ കുറിച്ച് ഈ വീഡിയോ കാണാം         The Tech Update in Malayalam is a series of video talk session conducted by Shyamlal.T.Pushpan as part of the desktopReality.com discussions and is an effort to… Read More »

International Certifications in IT

ഐടി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ രംഗത്തേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രിയΠട്ടെ അംഗീകാരങ്ങളാണ്‌ വന്‍ ഐടി കമ്പനികള്‍ നല്‍കുന്ന അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷഌ കള്‍ International certifications ).െ ക്രാസോഫ്‌റ്റും സിസ്‌കോയും വിഎംവെയര്‍പോലുള്ള കമ്പനി കളും നല്‍കുന്ന അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷഌകള്‍ ഐടി രം ഗത്തെ മികവിന്റെ സാക്ഷ്യപത്രങ്ങളായി കണക്കാക്കുന്നു. ഇത്തരം പരീക്ഷകളെല്ലാം, പരീക്ഷ എഴുതുന്നവര്‍ക്കും പരീ ക്ഷ നടത്തുന്നവര്‍ക്കും ഒരേസമയം പ്രയോജനം ഉണ്ടാക്കുന്ന ഒരുരീ തിയിലാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഉദാഹരണത്തിന്‌ റൂട്ടര്‍ (router) എന്ന ഉപകരണം ഉണ്ടാക്കുന്ന സിസ്‌കോ കമ്പനിയെക്കുറി… Read More »

Disclaimer and General info

ഐ റ്റി രംഗത്തെ അടിസ്ഥാന അറിവുകൾ , ലളിതമായി വിവരിക്കുന്ന ലിങ്കുകളും വീഡിയോ കളും ആണ് ഈ സൈറ്റിൽ കൂടെ നിങ്ങൾക്ക് നല്കുന്നത് , ഇതിൽ കാണുന്ന ലിങ്കുകളും വീഡിയോ കളും നിങ്ങൾക്ക്  യു ട്യൂബ് അടക്കം ഉള്ള സൈറ്റ് കളിൽ നിന്നോ , നേരിട്ടുള്ള ഗൂഗിൾ സെർച്ച്‌ വഴിയോ കണ്ടെത്താവുന്ന വിവരങ്ങൾ തന്നെയാണ് , പ്രയോജനപെടുന്ന വിവരങ്ങൾ ആണ് ലഭിച്ചത് എങ്കിൽ ഷെയർ ചെയ്തു കൂടുതൽ പേരിൽ  എത്തിക്കുമല്ലോ .   പോസ്റ്റുകളുടെയും വീഡിയോ ലിങ്ക് കളുടെയും… Read More »