Free Hardware Training Course from Corona Institute


ഐ റ്റി ഇന്ഫ്ര രംഗത്തെ അടിസ്ഥാന തലം മുതൽ തുടങ്ങി ആഴത്തിൽ ഉള്ള വിഷയങ്ങൾ വരെ പഠനം നടത്താൻ സഹായിക്കുന്ന ഒരു വീഡിയോ പഠന പദ്ധതി ആണിത്

അടിസ്ഥാന കമ്പ്യൂട്ടർ അസംബ്ലിംഗ്   മുതൽ   Troubleഷൂട്ടിംഗ് വരെയും നെറ്റ് വർക്ക്‌  മാനേജ്‌മന്റ്‌ തലത്തിലും ഉള്ള അറിവുകൾ ഈ വീഡിയോ പരമ്പര വഴി വിദ്യാർഥികൾക്ക് ലഭിക്കും .

കമ്പ്യൂട്ടർ രംഗത്ത് താല്പര്യം ഉള്ള ആർക്കും ഒരു ഐ റ്റി പ്രൊഫഷണൽ ആവാൻ ഈ പരമ്പര വഴി സാധിക്കുന്നതാണ് .

ഐ ടി പരിശീലന രംഗത്ത് കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾ ആയി പ്രവർത്തിക്കുന്ന കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ഈ പഠന പദ്ധതി തയ്യാറാക്കുന്നത് . കൊറോണ യുടെ CEO യും ടെക് കമ്മ്യൂണിറ്റി പ്രവർത്തകനും പരിശീലകനും ആയ ശ്രീ ശ്യാംലാൽ ടി പുഷ്പൻ  ആണ് ഈ വീഡിയോ പഠന പരമ്പരയുടെ പരിശീലകൻ .
നിങ്ങളുടെ കമ്പ്യൂട്ടർ ,ടാബ്ലെറ്റ് , മൊബൈൽ എന്നിവയിൽ ഏതു വഴിയും സൌജന്യം ആയി ഈ പരിശീലന പദ്ധതിയുടെ ഭാഗം ആകാം .

താഴെ കാണുന്ന ലിങ്ക്കൾ  ഓരോന്നും പഠന പദ്ധതിയുടെ ഓരോ അധ്യായ ങ്ങൾ ആണ്  . ക്രമത്തിൽ ഓരോ ലിങ്ക് ആയി തുറക്കുക , ഓരോ വീഡിയോകളുടെ കൂടെയും അതുമായി ബന്ധപെട്ട ലിങ്കുകൾ  , അധിക പഠന സഹായികൾ , PDF  ഫയൽകൾ  എന്നിവ ഉൾപെടുത്തുന്നതാണ്  . നിലവിൽ  ഈ പഠന പദ്ധതി ഓരോ അധ്യായങ്ങൾ ആയി  തയ്യാറാക്കി കൊണ്ട് ഇരിക്കുകയാണ് . അത് കൊണ്ട് തന്നെ ഇത് കൂടുതൽ മികച്ചതാക്കാൻ നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങൾ  ക്ഷണിക്കുന്നു . കൂടാതെ  ഈ വാർത്ത ഷെയർ ചെയ്ത് പരമാവധി പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ സഹായിക്കുക .

അതിനൊപ്പം നിങ്ങള്ക്ക് കുറച്ചു കൂടെ ആഴത്തിൽ ഈ വിഷയം പഠിക്കാൻ ഉപയോഗിക്കാവുന്ന ഒരു സ്റ്റുഡൻറ് കൈപ്പുസ്തകം ആണ് ഈ ലിങ്കിൽ ഉള്ളത്

Module 1:  Computer Hardware Fundamentals

Part 1 : Introduction            Click here 

This is a video series on IT infrastructure management imparted in Malayalam Language . It covers from the Basic Hardware concepts up to troubleshooting . It is a free training session to make anyone interested in IT to convert them self to an IT professional.

Part 2 : History of Computing      Click here

ഹാർഡ്‌വെയർ പരിശീലനം രണ്ടാമത്തെ ക്ലാസ്സ്‌ ആണിത്  . അടിസ്ഥാന ആശയങ്ങളും ചരിത്രവും ആണ് ചർച്ച ചെയ്യുന്നത് .

Part 3:  Mother Board Explained : Microprocessor   Click here 

ഹാർഡ്‌വെയർ ലോജിക് സ് , മൈക്രോ പ്രോസ്സസർ എന്നീ വിഷയങ്ങൾ ആണ് മൂന്നാം ഭാഗത്തിൽ ഉള്ളത്. അത് കൂടാതെ മൈക്രോ പ്രോസ്സസർ ബിറ്റ് Capacity  വിഷയത്തിൽ  ഒരു വീഡിയോ കൂടി ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നു

Part 4:  Mother Board Explained : Expansion Slots    Click here 

expansion സ്ലോട്ട് കളെ കുറിച്ച് ആണ്  ക്ലാസ്സ്‌ .  മദർ ബോർഡ്‌ ലെ ആഡ് ഓണ്‍കാർഡ്‌ കൾ  കണക്ട് ചെയ്യാൻ ഉള്ള പോയിന്റ്‌കൾ  ആണ് സ്ലോട്ട്കൾ

Part 5: Mother Board Explained : Primary Memory  Click Here 

റാം റോം എന്നിവയെ കുറിച്ച്  അടിസ്ഥാന കാര്യങ്ങൾ  പഠിക്കാം  ഈ വീഡിയോ വഴി

Part 6: Mother Board Explained : North and South Bridge 

ഇനി മദർ ബോർഡിലെ  നോർത്ത്  ബ്രിഡ്ജ് , സൌത്ത് ബ്രിഡ്ജ് മറ്റു ഘടക ഭാഗങ്ങൾ  എന്നിവയെ കുറിച്ച് നോക്കാം . കഴി ഞ്ഞ  വീഡിയോ യിൽ ചർച്ച  ചെയ്ത മെമ്മറി യെ കുറിച്ച് ഇവിടെ ഉന്നയിക്കപെട്ട ചോദ്യങ്ങള്ക്ക് മറുപടിയും ഈ വീഡിയോ ഇൽ  നല്കിയിട്ടുണ്ട്.

Part 7: Discussion session on Multi-core Processors

കഴിഞ്ഞ വീഡിയോ കളെ കുറിച്ച് കമന്റ്‌ ബോക്സ്‌ വഴി ചോദിക്കപെട്ട കുറച്ചു ചോദ്യങ്ങൾക്ക് ഉള്ള മറുപടിയും multi കോർ സാങ്കേതിക വിദ്യയെ കുറിച്ച് ഉള്ള ഒരു ചർച്ചയും ആണ് ഈ വീഡിയോ

Part 8 : Computer Assembling -Planning Part One 

ഇനി കമ്പ്യൂട്ടർ നിർമാണം  എന്ന പ്രകിയയിലെയ്ക്ക് കടക്കാം , ഇതിനു മൂന്നു ഘട്ടം ഉണ്ട്  ,  പ്ലാനിംഗ് , assembling  , പിന്നെ ടെസ്റ്റ്‌ ആൻഡ്‌ ക്വാളിറ്റി കണ്ട്രോൾ  . ആദ്യം  പ്ലാനിംഗ് ആവാം

Part 9 : Computer Assembling -Planning Part  Two 

പ്ലാനിംഗ് തുടരുകയാണ് , SMPS നെ കുറിച്ചുള്ള തീരുമാനം ,  Electro Static Discharge  എന്ന പ്രതിഭാസത്തെ കുറിച്ചുള്ള ചർച്ച  എന്നിവയാണ് ഇതിൽ

Part 10  : Computer Assembling -Purchasing the Components 

അടുത്തുള്ള ഒരു ഹാർഡ്‌വെയർ  വില്പന ശാലയിൽ പോയി assembling  നു ആവശ്യം ആയ ഘടക ഭാഗങ്ങൾ  നമുക്ക് വാങ്ങാം . ഈ വീഡിയോ നിങ്ങൾക്ക്  അതിനു വേണ്ട അറിവ് നൽകും .

Part 11  : Computer Assembling – Hands on Lab 

ഒരു കമ്പ്യൂട്ടർ assembling  പ്രക്രിയയുടെ സമ്പൂർ ണ  ചിത്രീകരണം ആണിത് . മുൻപ് പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾ കണ്ടതിനു ശേഷം കാണുക

Part 12 : Test and Quality Control of Assembled System

A discussion on Testing the assembled machine to make sure that it meet with the quality standards expected by the customer

Part 13 : BIOS  – Concepts 

എന്താണ് BIOS  , എന്താണ് CMOS  തുടങ്ങിയ കാര്യങ്ങളെ നമുക്ക് ഈ ക്ലാസ്സിലൂടെ മനസിലാക്കാം

Part 14 : BIOS – Demonstration 

ഒരു കമ്പ്യൂട്ടറിന്റെ   സെറ്റപ്പ് ചെയ്യുന്നതിന്റെ കുറച്ചു അടിസ്ഥാന കാര്യങ്ങൾ നോക്കാം . ഇതിന്റെ തന്നെ കൂടുതൽ സങ്കീർണമായ  കാര്യങ്ങൾ പിന്നീടു ചർച്ച  ചെയ്യാം

Part 15 : POST and Booting Explained     Click Here 

Basic Explanation about POST and Booting is explained in this video and the link mentioned here

Module 2 : Operating Systems

Part 16 :  Operating Systems introduction- Part -one

എന്താണ് ഒരു operating  സിസ്റ്റത്തിന്റെ ധർമം  എന്ന് പ്രതിപാദിക്കുന്ന ഒരു വീഡിയോ ആണിത് .

Part 17 :  Operating Systems introduction- Part -Two

Learn the Major Operating systems in the market and their evolution in  this video

Operating System ങ്ങളുടെ വികാസ പരിണാമങ്ങൾ ചർച്ച  ചെയ്യുന്ന ഒരു ക്ലാസ്സ്‌ ആണിത്

Part 18 : Using Command Prompt Interface in Microsoft Family OS 

DOS കമാൻഡ് കളുടെ ഒരു അടിസ്ഥാന ക്ലാസ്സ്‌ , Watch it here

Part 19: Using Command Prompt Interface in Microsoft Family OS 

DOS കമാൻഡ് കളുടെ ക്ലാസ്സ്‌ തുടരുന്നു

Part 20 : Test and Quality Control Software Demonstration 

ടെസ്റ്റിംഗ് ആൻഡ്‌ ക്വാളിറ്റി കണ്ട്രോൾ സോഫ്റ്റ്‌വെയർ  ഉപയോഗിക്കുന്നത് എങ്ങനെ എന്ന് പഠിക്കാം  ഈ വീഡിയോ വഴി

Part 21 : Hard disk preparation  Partitioning and Formatting   

ഓ പ റേ  റ്റിംഗ്  സിസ്റ്റം  Installation  പ്രക്രിയയുടെ ആദ്യ  പടി ആണ് ഈ ക്ലാസ്സ്‌ . ഇതിൽ  ഹാർഡ്  ഡിസ്ക്  partition  ഫൊർമറ്റിങ്ങ് എന്നിവ വിശദീകരിക്കുന്നു

Part 22 : Hard disk preparation-  Disk Manager Software

ഡിസ്ക് മാനേജര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഹാര്‍ഡ് ഡിസ്ക്  partition , ഫോര്‍മാറ്റ്‌  എന്നിവ നടത്തുന്നത് എങ്ങനെ എന്ന് നോക്കാം

Part 23 : Operating System installation – Windows 98 

വിന്‍ഡോസ്‌ 98  എന്ന അടിസ്ഥാന OS എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യണം എന്ന് ഈ വീഡിയോ വഴി പഠിക്കാം

Part 24 : Operating System installation – Windows XP

വിന്‍ഡോസ്‌  XP  installation പ്രകിയയുടെ പൂര്‍ണ വിവരണം , കൂടാതെ ഫയല്‍ സിസ്റ്റം , പല പതിപ്പുകളെ കുറിച്ചുള്ള വിവരണം  പൊതു ചര്‍ച്ചകള്‍  , മുന്‍ വീഡിയോ കളുടെ സമയത്ത് ഉന്നയിച്ച  പല സംശയങ്ങളുടെയും  മറുപടികള്‍ എല്ലാം അടങ്ങിയ ഒരു വീഡിയോ ആണിത്

Part 25 : Unix and Compatibles : an Introduction

എന്താണ്  UNIX ,   ലിനക്സ്‌  ഉത്പന്നങ്ങള്‍  എന്ന ഒരു പൊതു  ചര്‍ച്ച  ആണ്  ഈ വീഡിയോ

Part 26 : Linux Installation

റെഡ് ഹാറ്റ്‌ ലിനക്സ്‌    installation  പ്രക്രിയ  ഈ   വീഡിയോ  വഴി പഠിക്കാം

Part 27 : Linux Commands : Part one

അടിസ്ഥാന   ലിനക്സ്‌  കമാന്‍ഡ് കള്‍  ഈ വീഡിയോ  ക്ലാസ്സ്‌ വഴി പഠിച്ചു  തുടങ്ങാം

Part 28 : Linux Commands : Part two

A  basic introduction to Linux directory   structure covered in this video

Part 29 : Linux Commands : Using vi Editor

ലിനക്സ്‌  അധിഷ്ടിത  ടെക്സ്റ്റ്‌  എഡിറ്റര്‍  ആയ  vi ഉപയോഗിക്കാന്‍  ഈ വീഡിയോ  വഴി പഠിക്കാം

Part 30 : Windows Vista and 7 – A detailed introduction

വിന്‍ഡോസ്‌ വിസ്ട  , സെവെന്‍  ഉത്പന്നങ്ങളെ  കുറിച്ചുള്ള  ഒരു വിശദ പഠനം  ആണ്  ഈ വീഡിയോ . ഒരു ഹാര്‍ഡ്‌വെയര്‍ പ്രൊഫഷണല്‍ കാഴ്ചപ്പാടില്‍  ഈ ഉത്പന്നങ്ങളെ  സമീപിക്കുകയാണ്  ഈ ക്ലാസ്സ്‌ .

Part 31 : Preparing A USB Installation Disk For Windows 7 

എങ്ങനെ ഒരു USB  ഡ്രൈവ്  അധിഷ്ടിത  വിന്‍ഡോസ്‌ 7 installation ഡിസ്ക്  തയ്യാറാക്കാം  എന്ന് ഈ വീഡിയോ  വഴി മനസിലാക്കാം

Part 32 : Windows 7 Installation 

വിന്‍ഡോസ്‌ 7 എന്ന operating System എങ്ങനെ ഇന്‍സ്റ്റോള്‍  ചെയ്യാം  എന്ന്  ഈ വീഡിയോ വഴി മനസിലാക്കാം  . കൂടാതെ  ഇന്‍സ്റ്റോള്‍  പ്രക്രിയയില്‍  നടക്കുന്ന   കാര്യങ്ങളെ കുറിച്ച്  ഒരു ഹാര്‍ഡ്‌വെയര്‍  എഞ്ചിനീയര്‍  എന്ന നിലയില്‍  കൂടുതല്‍ മനസിലാക്കാം  .

Part 38 : Introduction to Computer Networking – Section 1

കമ്പ്യൂട്ടര്‍  നെറ്റ്‌വര്‍ക്ക്  എന്ന  വിഷയത്തെ  കുറിച്ച്  ഉള്ള  അടിസ്ഥാന  ചര്‍ച്ചകള്‍  തുടങ്ങി  വെയ്ക്കുകയാണ്  ഈ  വീഡിയോ  വഴി

Part 39 :Computer Networking -Host Terminal Model

എന്താണ്   ഹോസ്റ്റ്  ടെര്‍മിനല്‍  മോഡല്‍  ഓഫ് നെറ്റ് വര്‍ക്കിംഗ്‌  എന്നതിനെ  കുറിച്ച് ഉള്ള  ഒരു  വിവരണം  ആണ്  ഈ   വീഡിയോ  നല്‍കുന്നത്  .

Part 40 : Computer Networking – Client Server & Work Group

നെറ്റ് വര്‍ക്കിംഗ്‌  മോഡല്‍  എന്ന  വിഷയത്തെ  കുറിച്ചുള്ള  ചര്‍ച്ചകള്‍  തുടരുകയാണ്  . ഈ  വീഡിയോ  സെര്‍വര്‍  , വര്‍ക്ക്‌ ഗ്രൂപ്പ്‌  മോഡല്‍ കള്‍  എന്നിവ  ചര്‍ച്ച  ചെയ്യുന്നു  .

Part 41 : Computer Networking – Topology and Protocol 

നെറ്റ് വര്‍ക്കിംഗ്‌  topology   , പ്രോടോകോള്‍  എന്നീ  വിഷയങ്ങള്‍  ഈ  വീഡിയോ  വഴി കാണാം

Subscribe to our mailing list

* indicates required


ഒരു ദിവസം ഒരു വീഡിയോ എന്ന ക്രമത്തിൽ ഈ പേജ് അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണ് . ഈ പേജ് ഷെയർ ചെയ്തു നിങ്ങളുടെ  സുഹൃത്തുക്കളെയും ഈ രംഗത്ത്  അറിവുകൾ  നേടാൻ ആഗ്രഹിക്കുന്നവരെയും ഇതിന്റെ ഭാഗം ആക്കുക 

116 thoughts on “Free Hardware Training Course from Corona Institute

  1. paul

    Done well….but
    can u pls upload, how to make a professional animated video?

    Reply
  2. arun

    Ur great sir tnxx for ur valuable informations and great passion towards this industry

    Reply
  3. muhammed thasneem

    dear sir your class is very nice so please provide a link for downloading qa plus or ami diagnostic software

    Reply
  4. augustine

    നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി നന്ദി.ഞാന്‍ ഉബുണ്ടുവിലാണ് നെറ്റ് നോക്കുന്നത്.വീഡിയോ ഡൗണ്‍ലോഡ് ഹെല്പര്‍ ഉണ്ട്.
    പക്ഷേ ഈ വീഡിയോകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വീഡിയോ ഡൗണ്‍ലോഡ് ഹെല്പറിന്റെ ഐക്കണ്‍ ആക്റ്റീവാകുന്നുമില്ല.ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുമില്ല.ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തു ചെയ്യണം?

    Reply
  5. V.G.Joshy

    Really a great attempt to reach out and impart the basic knowledge about computer to a layman. Hearty congratulations for this good gesture and sincere efforts. Keep it up this initiative with more updates and involvement of other experts . Wish you all success in this innovative endeavour.

    Reply
  6. Ramachandran SV

    Very very informative and great lecture and down to earth knowledge sharing .i liked very much keep it up. a thousand thanks for your great effort.

    Reply
  7. Princy

    Great… Keep offering this type of services to help the needy who are economically poored but academically riched…

    Reply
  8. shahinsha

    Good Job…..classukal ellam nalla nilavaram pularthunnu. Thank you very much for this great effort.

    Reply
    1. admin Post author

      explained on the video about windows XP installation . please watch

      Reply
  9. Kumar Suresh

    Ups ന്റെ പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

    Reply
  10. Mahadevan

    I have a blunder doubt. There are A: , C: , D: etc. Why there is no B: ? Would you please clear my doubt?

    Reply
    1. admin Post author

      B drive is for the second floppy drive which is absent in your system

      Reply
    1. admin Post author

      on a corporate training assignment , Will be back by this weekend

      Reply
  11. Shahinsha

    Shyam Bro…..when u will restart ur training program.? we are waiting………………….

    Reply
  12. Jyothy Jyothypradeep

    ഞാൻ കണ്ടതിൽ എറ്റവും നല്ല ഒരു ഹാർഡ്വയർ ക്ലാസാണ് ഇത.് വളരെ അടിത്തറയോടുകൂടി പോകുന്നതിനാൽ എല്ലാവർക്കും വളരെ ഉപകാരപ്രദമാകും. ഈ ക്ലാസ്സ് കണ്ടകറ്റ് ചെയ്യുന്ന ശ്യാം സാറിനും ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഒരോരുത്തർക്കും എന്റെ നന്ദി അറിയിച്ചുകൊള്ളുന്നു……..

    Reply
  13. farooquepm

    hello i frooquepm i actually i did computer hardware cource in my city but i not eligble in it hardware engineering….now two week befor i see your video very very nice and very usefully…..::::really now i teaching in laptop and computer hardware in jammu kashmir….with your video …i need another latest teaching training pdf file ………………………………………………thanks somuch thanks somuch for your institute and admin …………….definitely i will pray for yours

    Reply
  14. shameer khasim u

    you are really awesome…great work sir…excellent training…please add videos related to troubleshooting method for computer hardware. troubleshooting SMPS, motherboard problems, how to use POST Test card, identifying and solving such issues etc.

    thanking you very much sir

    Reply
  15. akhib

    Great…

    It is really useful

    Thank u sir…..

    Part 33 odu koodi ee course compleat aayo….???

    Atho next parts undengil eppol upload cheyyum……???

    Waiting……!!!!

    Reply
  16. akhib

    Great….

    It is really useful..

    Thank u sir….

    Part 33 odu koodi classes complete aayo….??

    Next parts undengil eppol upload cheyyum….???

    Waiting….!!

    Reply
  17. viju shankar

    Thank you sir, your presentation is very nice. Got a lot of information about computer hardware.

    Reply
  18. vishnu v

    very effective online class at this Time “CORONA COVID-19”

    Reply
  19. Aneesh E

    Attending class five years after publication… excellent sir…!!!! Thanks ….

    Reply
  20. VIJAY

    THANKYOU SIR .I AM HAPPY FOR THIS GREAT OPPORTUNITY, ELLAM VALARE ELUPPAM MANASSILAKKAN ENIKKU KAZHINJU.

    Reply
  21. Akhil joy

    This attempt itself shows the greatness of your personality, only a person with such a magnanimous heart can do this!! Thank you sir.

    Reply

Leave a Reply

Your email address will not be published. Required fields are marked *