Part 3: Mother Board Explained : Microprocessor

ഹാർഡ്‌വെയർ ലോജിക് സ് , മൈക്രോ പ്രോസ്സസർ എന്നീ വിഷയങ്ങൾ ആണ് മൂന്നാം ഭാഗത്തിൽ ഉള്ളത്. അത് കൂടാതെ മൈക്രോ പ്രോസ്സസർ ബിറ്റ് Capacity  വിഷയത്തിൽ  ഒരു വീഡിയോ കൂടി ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നു

 

Module1/Part 3:  Mother Board

 

Motherboard Functional Parts : Microprocessor Area

 

Let us start with Microprocessor Area : It can be defined as the area where we are placing the Microprocessor . So let us define what is a Microprocessor .

A microprocessor is an electronic component that is used by a computer to do its work. It is a central processing unit on a single integrated chip containing millions of very small components including transistorsresistors, and diodes that work together. Microprocessors help to do everything from writing to searching the Web. Everything a computer does is described by lots of precise instructions, and microprocessors carry out these instructions at incredible speed—many millions of times a second.

Any discussion about the full family of Microprocessors offered by intel and AMD will span several pages of this book . Please check the links for the details about Intel and AMD Microprocessors  .

http://download.intel.com/pressroom/kits/IntelProcessorHistory.pdf

https://en.wikipedia.org/wiki/List_of_AMD_microprocessors

 

തൊട്ടു മുന്പത്തെ വീഡിയോയും   ആയി  ബന്ധപെട്ട്  കുറച്ചു സംശയങ്ങൾ  ഉന്നയിച്ചിരുന്ന തിനു  മറുപടി ആയി   ഒരു ചെറിയ വീഡിയോ   പോസ്റ്റ്‌  ചെയ്യുന്നു .

                                 Watch Previous Video                            Watch Next Video  

Comments

  1. മാഷെ ഇതിൽ ഒരുകാരൃം ഉൾ പെടുത്തണ്ടതായിരൂന്നു അനലോഗ് ഡിജിറ്റൽ ഇവയുടെ വതൃാസം ഇതിൽ ഡാറ്റ കൈമാറ്റം ഒാരോ ് പ്രൊസറും ഡാറ്റ കൈമാറ്റം സാധൃമാകിയിരുന്നത്

    1. admin says:

      ഇപ്പൊ തന്നെ തിയറി കൂടുതൽ ആയി എന്ന് കുറച്ചു പേർ പറഞ്ഞു , anyway കൂടുതൽ വിഷയങ്ങൾ ഒരു ചർച്ച ആയോ പിന്നീട് ഒരു വീഡിയോ ആയോ പബ്ലിഷ് ചെയ്യാം

  2. മാഷെ തിയറിയും പ്രാക്ടികലും ഒന്നും ഒരിക്കലും അധികം ആവില ക്ഷമ ഇല്ലാത്തവർക്ക് തോന്നുന്ന വികാരം മാണ് മാഷിന് സമയം ഉളളപ്പോൾ വിവരിച്ാൽ നല്ലതായിരിക്കും

  3. Musthafa says:

    Great.. Liked it very much.. Great effort sir and thank You.

  4. raimu says:

    Dear Sir; This is the request

    Your classes is very good.But now a days 70% People used Mini computer or Laptop system.Likewise sir based learn only on desktop computer.Please change and learn Based on Laptop.

    1. admin says:

      This is a full session on hardware . As far as concepts are concerned , there is no functional difference between a desktop and laptop . These sessions are aimed at a hardware student than a professional . So beginning the session with laptop will be confusing

  5. abdullatheef says:

    എന്റെ കൈയിൽ LAPT Op ഉണ്ട് ഇതിൽ എനിക്ക് ജോലി ചെയ്യാൻ കഴിയുന്ന വല്ല പരിപാടിയും ഉണ്ടോ എനിക്ക് കമ്പ്യൂട്ടർ ഒന്നും അറിയില്ല ഇങ്ങനെ ഉള്ള എനിക്ക് ജോലി ലഭിക്കാൻ കഴിയുന്ന വല്ലതും കമ്പ്യൂട്ടറിൽ നിന്നും മലയാളത്തിൽ പഠിക്കാൻ കഴിയമോ

  6. Gokul Ganesh says:

    sir, oru assembled systethinte microprossesserude bit kandupidikkunnathu enganeyanu

  7. hari says:

    please tell new type processor their classifications and their different

  8. Arunkumar says:

    Nice sir