Basic Networking Concepts

By | November 10, 2013

നെറ്റ് വർക്കിംഗ്‌ രംഗത്ത് പ്രവത്തിക്കുന്നവരും ഈ രംഗത്ത് വരാൻ ആഗ്രഹം ഉള്ളവരും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ ആണ് ഈ വീഡിയോ നല്കുന്നത് . എന്താണ് നെറ്റ് വർക്കിംഗ്‌ എന്ന അടിസ്ഥാന ചർച്ച മുതൽ നെറ്റ്‌വർക്ക് കളുടെ തരം തിരിവുകൾ , ഐ പി അഡ്രസ്‌ , ബേസിക് നെറ്റ്‌വർക്ക് implemenation തുടങ്ങിയ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു . പലപ്പോഴും ഒരു നെറ്റ്‌വർക്ക് കോഴ്സ് വഴി ലഭിക്കുന്ന അറിവുകൾ തന്നെ ഈ വീഡിയോ നല്കുന്നുണ്ട് , കൂടുതൽ അറിയാൻ ഈ പോസ്റ്റ്‌ ഇന്റെ കമന്റ്‌ ബോക്സ്‌ ഉപയോഗിക്കുക

Basic networking concepts explained in Malayalam. The video clip is part of the digital media publication virtual tutor series on Computer hardware and Networking. The session is Scripted and presented by SHYAMLAL.T.PUSHPAN , Chief Executive of Corona Institute of Technology . Even though you are working in networking segment , this basic session will help you to get a solid background knowledge .

5 thoughts on “Basic Networking Concepts

  1. Sheela Manapoica

    വളരെ ഉപയോഗപ്രദമാണ്, ഇനിയും നെറ്വോര്‍കിംഗ് നെ കുറിച്ച് കുടുതല്‍ വീഡിയോകള്‍ പ്രദിക്ഷിക്കുന്നു

    Reply
  2. Shafi Edayattur

    ഇത് പ്രൈവറ്റ് എന്നാണ് കാണിക്കുന്നത് എങ്ങനയാണ് ഇത്കാണുക. കാണുവാന്‍ പറ്റുന്ന ലിങ്ക് ഉണ്ടെങ്കില്‍ ആരെങ്കിലും അയച്ചു തരുമോ

    Reply

Leave a Reply

Your email address will not be published. Required fields are marked *